അഴിമതിക്കും ജനദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്കുമെതിരായ പോരാട്ടം തുടരുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്.സോളാര്‍ കേസ് തേച്ചുമായ്ച്ച് കളയാന്‍ ശ്രമിക്കുന്ന ഉമ്മന്‍ ചാണ്ടി രാജിവെക്കുന്നതുവരെ പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തൊണ്ണൂറാം പിറന്നാള്‍ ദിനത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരവധി ആളുകള്‍ അദ്ദേഹത്തിന് പിറന്നാള്‍ ആശംസയുമായി എത്തിയിരുന്നു.
Comments