ദില്ലി: ഡാറ്റാസെന്റര്‍ കൈമാറ്റത്തിലെ സി.ബി.ഐ അന്വേഷണത്തെ സംബന്ധിച്ച് അഡ്വക്കേറ്റ് ജനറല്‍ കെ.പി ദണ്ഡപാണി സത്യവാങ്മൂലം സമര്‍പ്പിച്ചു. സിബിഐ അന്വേഷണം എന്നത് സര്‍ക്കാര്‍ നിലപാടെന്നും. മുഖ്യമന്ത്രി ഫോണില്‍ വിളിച്ചാണ് ഇക്കാര്യം അറിയിച്ചതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. കേരളത്തിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ കെ.കെ വേണുഗോപാലാണ് കോടതിയില്‍ ഹാജരായി എ.ജിയുടെ നിലപാട് അറിയിച്ചത്.
Comments