കേന്ദ്രമന്ത്രി ശശി തരൂരിനെതിരെ കോണ്‍ഗ്രസ് നേതാവ് എന്‍ .വേണുഗോപാല്‍. തരൂര്‍ കെ.സി.എയ്ക്കും കൊച്ചി അന്താരാഷ്ട്ര സ്റ്റേഡിയത്തിനുമെതിരെ നടത്തിയ വിമര്‍ശങ്ങള്‍ തെറ്റായിപ്പോയെന്ന് വേണുഗോപാല്‍ പറഞ്ഞു. തരൂരിന് പരാതി ഉണ്ടായിരുന്നെങ്കില്‍ അത് ഔദ്യോഗികമായി അറിയിക്കാമായിരുന്നു. ദേശീയ ഗെയിംസിലും കൊച്ചിയെ തഴയാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്നും വേണുഗോപാല്‍ പറഞ്ഞു.
Comments