അന്തരിച്ച നടി ശ്രീവിദ്യയുടെ പേരിലുള്ള സൊസൈറ്റിയില്‍ നിന്ന് മന്ത്രി എം.കെ.മുനീര്‍ രാജിവച്ചു. രാജിക്കത്ത് സൊസൈറ്റി ചെയര്മാന് കെ.ബി.ഗണേഷ് കുമാറിനു നേരിട്ട് കൈമാറി. ശ്രീവിദ്യയുടെ വില്പത്രം നടപ്പാക്കാതെ സ്വത്ത് ഗണേഷ് കൈകാര്യം ചെയ്യുന്നുവെന്ന് ആക്ഷേപമുയര്‍ന്നിരുന്നു.എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് എംകെ മുനീര്‍ വ്യക്തമാക്കി.
Comments