കേരളത്തിലെ വടക്കന്‍ ജില്ലകളില്‍ മാവോയിസ്റ്റു സാന്നിധ്യം സ്ഥിരീകരിച്ചതായി ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. കേരളത്തിലെ 31 പൊലീസ് സ്റ്റേഷനുകളുടെ അതിര്‍ത്തിയിലാണ് മാവോയിസ്റ്റുകളുടെ സാന്നിധ്യം. ഈ പ്രദേശങ്ങളില്‍ മൂന്ന് കമ്പനി സായുധ സേനയെ നിയോഗിക്കാന്‍ തീരുമാനമെടുത്തതായും ആഭ്യന്തരമന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments