സര്‍ക്കാരിന്റെ ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ ജനങ്ങളിലെത്തിക്കുന്നതിനായി പ്രൊമോട്ടര്‍മാരെ നിയമിക്കാനുള്ള ഫയല്‍ മന്ത്രിസഭ തള്ളി. എല്ലാ മതന്യൂനപക്ഷങ്ങള്‍ക്കും ഇതില്‍ പ്രാതിനിധ്യമില്ലെന്നു കാണിച്ചാണ് മന്ത്രിസഭ ഫയല്‍ തള്ളിയത്.നാലായിരം രൂപ പ്രതിമാസ ശമ്പളം നിശ്ചയിച്ച് 902 പ്രൊമോട്ടര്‍മാരെയാണ് നിയമി കഴിഞ്ഞ വര്‍ഷം നിയമിച്ചത്. ന്യൂനപക്ഷ വകുപ്പ്മന്ത്രി മഞ്ഞളാംകുഴി അലിയാണ് ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്. ഇതിനുവേണ്ടി ഒരു കോടി രൂപ ബജറ്റില്‍ വകയിരുത്തുകയും ചെയ്തിരുന്നു.
Comments