സംസ്ഥാനത്ത് നക്സല്‍ വിരുദ്ധ സേന രൂപവല്‍ക്കരിക്കാന്‍ മന്ത്രിസഭ അനുമതി നല്കി. കയര്‍ കേരള 2014 വിപണനമേളക്കും ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗം അനുമതി നല്കി. കയര്‍ഫെഡിന് അഞ്ചുകോടി രൂപ നല്‍കുമെന്ന് യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി അറിയിച്ചു.
Comments