വിതുര കേസില്‍ എല്ലാ സാക്ഷികളും അടുത്തമാസം 12നും 26നും കോടതിയില്‍ ഹാജരാകണമെന്ന് ഉത്തരവ്. എല്ലാ സാക്ഷികളെയും രണ്ടു ദിവസങ്ങളിലുമായി വിസ്‌തരിക്കും. തിരിച്ചറിയല്‍ പരേഡ് നടത്തിയ സമയത്തെ മൂന്നു മജിസ്ട്രേറ്റുമാരെയും വിസ്‌തരിക്കും.കോട്ടയം പ്രത്യേക കോടതിയുടേതാണ് ഉത്തരവ്.
Comments