മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ഹര്‍ത്താല്‍ നടത്തുന്നില്ല. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഹര്‍ത്താല്‍ കോണ്‍ഗ്രസിന്റെ ശൈലിയല്ലെന്നും അതുകൊണ്ടുതന്നെ നാളെ ഹര്‍ത്താല്‍ നടത്തരുതെന്ന് താന്‍ അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കണ്ണൂരില്‍ നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ പറഞ്ഞു.
Comments