You are Here : Home / News Plus

മുഖ്യമന്ത്രിയെ വധിക്കുകയായിരുന്നു ലക്ഷ്യമെന്നു ഡിസിസി

Text Size  

Story Dated: Monday, October 28, 2013 08:55 hrs UTC

മുഖ്യമന്ത്രിക്കെതിരെ നടന്ന ആക്രമണം ആസൂത്രിതമെന്ന് കണ്ണൂര്‍ ഡിസിസി. താലിബാന്‍ മോഡല്‍ ആക്രമണമാണ് നടന്നത്. മുഖ്യമന്ത്രിയെ വധിക്കുകയായിരുന്നു ലക്ഷ്യമെന്നും ഡിസിസി ആരോപിച്ചു.മുഖ്യമന്ത്രിക്ക് മതിയായ സുരക്ഷ ഏര്‍പ്പെടുത്തുന്നതില്‍ പോലീസിന് വീഴ്ചപറ്റി. കണ്ണൂരിലെ പൊലീസിനെ മാറ്റി നിര്‍ത്തി അന്വേഷണം നടത്തണം. വൈകീട്ട് മുതല്‍ സിപിഎം ക്രിമിനലുകള്‍ നഗരത്തിലുണ്ടായിരുന്നു. കോണ്‍ഗ്രസിന്റെ കമാനങ്ങള്‍ ഇവര്‍ തകര്‍ക്കുന്നത് പൊലീസ് നോക്കി നില്‍ക്കുകയായിരുന്നുവെന്നും ഡിസിസി ആരോപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.