You are Here : Home / News Plus

ഡീസല്‍ വില 4 മുതല്‍ 5 രൂപ വരെ കൂട്ടാന്‍ ശുപാര്‍ശ

Text Size  

Story Dated: Tuesday, October 29, 2013 07:15 hrs UTC

ഡീസല്‍ വില ലീറ്ററിന്‌ നാലു മുതല്‍ അഞ്ചു രൂപ വരെ കൂട്ടാന്‍ കിരീത്‌ പരീഖ്‌ സമിതി ശുപാര്‍ശ. ഇതര പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക്‌ നിലവിലെ വില നിര്‍ണയ രീതി തുടരാനും സമിതി ശുപാര്‍ശ ചെയ്യുന്നു മണ്ണെണ്ണ ലീറ്ററിന്‌ നാലു രൂപ വര്‍ധിപ്പിക്കാനും ശുപാര്‍ശയുണ്ട്‌. ഡീസല്‍ വില ലീറ്ററിന്‌ നാലു മുതല്‍ അഞ്ചു രൂപ വരെ അടിയന്തരമായി ഉയര്‍ത്തുകയും ശേഷിക്കുന്ന സബ്സിഡി തുകയിലെ അന്തരം പ്രതിമാസം ലീറ്റിന്‌ ഒരു രൂപ നിരക്കില്‍ വിലയുയര്‍ത്തി മറികടക്കാനുമാണ്‌ പ്രധാന ശുപാര്‍ശ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.