കണ്ണൂരില്‍ മുഖ്യമന്ത്രിക്കു നേരെയുണ്ടായ കല്ലേറില്‍ പൊലീസിന് വീഴ്ച പറ്റിയതായി പറഞ്ഞിട്ടില്ലന്ന് കെ.പി.സി.സി പ്രസിഡന്‍്റ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സുരക്ഷ വര്‍ധിപ്പിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
You are Here : Home / News Plus
Story Dated: Tuesday, October 29, 2013 12:26 hrs UTC

Comments