മുഖ്യമന്ത്രിയെ ഇടതുമുന്നണി പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞെന്ന് തെളിഞ്ഞാല്‍ മുന്നണി തലത്തില്‍ ഗൗരവമായി അന്വേഷിക്കണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്. അനാവശ്യമായി ഇടതുമുന്നണി പ്രവര്‍ത്തകരെ മുന്‍വിധിയോടെ അറസ്റ്റ് ചെയ്യുന്നത് ശരിയല്ല. പൊലീസിന്‍െറ വീഴ്ച പരിശോധിക്കണം-പന്ന്യന്‍ പറഞ്ഞു
Comments