You are Here : Home / News Plus

മൊകേരിയില്‍ കോണ്‍ഗ്രസ് ഓഫിസ് കത്തി നശിച്ച നിലയില്‍

Text Size  

Story Dated: Friday, November 01, 2013 09:42 hrs UTC

മൊകേരിയില്‍ കെ. കരുണാകരന്‍െറ പേരിലുള്ള ഓഫിസ് കത്തി നശിച്ച നിലയില്‍. ഫര്‍ണിച്ചറും രേഖകളും പൂര്‍ണമായി കത്തി നശിച്ചു.  മൊകേരി ടൗണിനടുത്ത് കോണ്‍ഗ്രസ് ഉടമസ്ഥതയിലുള്ള ലീഡര്‍ ചാരിറ്റബിള്‍ ഓഫിസാണ് ഇന്ന് പുലര്‍ച്ചെ കത്തി നശിച്ച നിലയില്‍ കണ്ടത്തെിത്. മൂന്നുമാസം മുമ്പാണ് കെ. കരുണാരന്‍െറ പേരിലുള്ള ഓഫിസ് പ്രവര്‍ത്തനമാരംഭിച്ചത്. കുറ്റ്യാടി പൊലീസ് കേസെടുത്തിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.