ഇന്ന് കേരളപ്പിറവി. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്ന് ശ്രേഷ്ഠഭാഷാദിനമായി ആചരിക്കും.സാംസ്കാരിക വകുപ്പിന്റെകീഴിലുള്ള അക്കാദമികള്‍ മുന്നില്‍നിന്ന് 14 ജില്ലകളിലും മലയാള ഭാഷയുടെ വികാസപരിണാമങ്ങളെക്കുറിച്ചു ചര്‍ച്ചകളും സാംസ്കാരിക പരിപാടികളും സംഘടിപ്പിക്കും.കേരളപ്പിറവി ദിനത്തിലെ പതിവ് ഭരണഭാഷാ വാരാചരണം ഇക്കുറി ശ്രേഷ്ഠഭാഷാ വാരാചരണമായാണ് ആചരിക്കുക.കവികളെയും കലാകാരന്മാരെയും ആദരിച്ച് മലയാള ദിനാഘോഷത്തിന്റെ മാറ്റുകൂട്ടാന്‍ സര്‍ക്കാരും തീരുമാനിച്ചിട്ടുണ്ട്.
Comments