ഡാറ്റ സെന്റര്‍ നടത്തിപ്പ് റിലയന്‍സിനു കൈമാറിയത് സംബന്ധിച്ച കേസ് സിബിഐക്ക് കൈമാറി സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. കേന്ദ്ര പഴ്സനല്‍ മന്ത്രാലയത്തിനു വിജ്ഞാപനം കൈമാറും.ടിജി നന്ദകുമാറിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളിയ സാഹചര്യത്തിലാണ് ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം വിജ്ഞാപനം പുറത്തിറക്കാന്‍ തീരുമാനിച്ചത്. സിബിഐ അന്വേഷണം ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഏറെ ശ്രമിച്ചിരുന്നു.
Comments