കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും രണ്ടുകിലോ സ്വര്‍ണവുമായി രണ്ടുപേര്‍ അറസ്റ്റില്‍. കമ്പ്യൂട്ടറിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണം കണ്ടെത്തിയത്. ഇന്നലെ രണ്ട് യാത്രക്കാരില്‍നിന്ന് 1.18 കോടി രൂപയുടെ 3.88 കിലോ സ്വര്‍ണം എയര്‍കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടിയിരുന്നു.
Comments