You are Here : Home / News Plus

ശ്വേത മേനോന്‍റെ മൊഴിയില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു

Text Size  

Story Dated: Monday, November 04, 2013 09:17 hrs UTC

നടി ശ്വേത മേനോന്‍റെ മൊഴിയില്‍ കൊല്ലം പൊലീസ് എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു. കൊല്ലം ഒന്നാം ക്ളാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് എഫ്.ഐ.ആര്‍ സമര്‍പ്പിച്ചത്. എന്നാല്‍ പരാതിയില്‍ നിന്ന് ശ്വേത മേനോന്‍ പിന്മാറിയ സാഹചര്യത്തില്‍ കേസ് അവസാനിപ്പിക്കാനുള്ള ശ്രമവും കൊല്ലം പൊലീസ് ആരംഭിച്ചു. ശ്വേത മേനോന്‍്റെ മൊഴി വീണ്ടും രേഖപ്പെടുത്തി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ച് കേസ് അവസാനിപ്പിക്കാനാണ് പൊലീസ് ശ്രമം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.