You are Here : Home / News Plus

തിരുവനന്തപുരത്ത് ബ്ളേഡ് പലിശക്കാരുടെ സ്ഥാപനങ്ങളില്‍ റെയ്ഡ്

Text Size  

Story Dated: Tuesday, November 05, 2013 07:15 hrs UTC

തിരുവനന്തപുരം നഗരത്തിലെ ബ്ളേഡ് പലിശക്കാരുടെ സ്ഥാപനങ്ങളില്‍ പൊലീസ് റെയ്ഡ്. ഓപ്പറേഷന്‍ ബ്ളേഡ്-3 എന്ന പേരില്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ 22 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടത്തിയത്. 38 ലക്ഷം രൂപയുടെ ചെക്കുകള്‍ പൊലീസ് പിടിച്ചെടുത്തു. ഭൂമി ഇടപാട് സംബന്ധിച്ച രേഖകളും തുകയെഴുതാത്ത ചെക്കുകളും വിവിധ ഇടങ്ങളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.