ബി.ജെ.പി നേതാവ് നരേന്ദ്രമോഡി പ്രധാനമന്ത്രിയാകുന്നത് രാജ്യത്തിന് ഭീഷണിയാണെന്ന് ഗുജറാത്ത് കലാപത്തിന്റെ ഇര കുതുബുദ്ദീന്‍ അന്‍സാരി. ഗുജറാത്തിലെ മുസ്ലിംകളെയും ഹിന്ദുക്കളെയും തമ്മിലടിപ്പിച്ചത് മോഡിയാണ്. ഗുജറാത്തിലെ വികസനം മോഡിയുടെ വികസനമല്ല. നേരത്തെ തന്നെ ഗുജറാത്ത് വികസിത സംസ്ഥാനമാണ്. രാഷ്ട്രീയക്കാര്‍ വിചാരിക്കുമ്പോഴാണ് ഗുജറാത്തില്‍ കലാപങ്ങള്‍ ഉണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments