മുസഫര്‍ നഗറിലെ കലാപ ഇരകള്‍ക്ക് പാകിസ്താനിലെ ഐ.എസ്.ഐയുമായി ബന്ധമുണ്ടെന്ന രാഹുലിന്റെ പ്രസ്താവനക്കെതിരെ ചട്ടലംഘനം ചൂണ്ടിക്കാട്ടി ബി.ജെ.പി നല്കിയ പരാതിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന് രാഹുല്‍ ഗാന്ധിയുടെ മറുപടി.താന്‍ ചട്ടലംഘനം നടത്തിയിട്ടില്ളെന്ന് രാഹുല്‍ കമ്മീഷനെ അറിയിച്ചു. സാമുദായിക ധ്രുവീകരണ മാര്‍ഗത്തിലൂടെ വോട്ടു നേടാനായി രാഹുല്‍ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു എന്നും നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ബി.ജെ.പി കമ്മീഷനെ സമീപിച്ചത്.
Comments