രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഭാര്യയെ ഉപേക്ഷിച്ച ആളാണ് നരേന്ദ്ര മോദിയെന്ന് ബിഎസ്പി അധ്യക്ഷ മായാവതി. ബിജെപി നേതാക്കളുടെ ഭാര്യമാർക്ക് മോദിയെ ഭയമാണെന്നും തങ്ങളെ ഭർത്താക്കന്മാരിൽ നിന്ന് മോദി വേർപ്പെടുത്തിയേക്കുമെന്ന് അവർ ഭയക്കുന്നതായും മായാവതി ആരോപിക്കുന്നു.
Comments