You are Here : Home / News Plus

കശ്മീര്‍പ്രശ്‌നത്തില്‍ അമേരിക്ക ഇടപെടും; ഇന്ത്യയും പാകിസ്ഥാനും പറഞ്ഞാല്‍ മാത്രം

Text Size  

Story Dated: Saturday, November 09, 2013 06:54 hrs UTC

ഇന്ത്യയും പാകിസ്ഥാനും ഒരുമിച്ച് കാശ്മീര്‍ പ്രശ്നത്തില്‍ പരിഹാരം ആവശ്യപ്പെട്ടാല്‍ പരിഗണിക്കാന്‍ തയ്യാറാണെന്ന് അമേരിക്ക. കശ്മീര്‍പ്രശ്‌നം ഇന്ത്യയും പാകിസ്ഥാനും ചേര്‍ന്ന് പരിഹരിക്കണമെന്നാണ് അമേരിക്കയുടെ നിലപാട് യുഎസ് ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. കശ്മീര്‍പ്രശ്‌നം പരിഹരിക്കുന്നതിന് എന്ത് പങ്കും വഹിക്കാന്‍ തയ്യാറാണെന്നും അമേരിക്ക പറഞ്ഞു. പ്രശ്‌നത്തില്‍ മധ്യസ്ഥത വഹിക്കില്ലെന്നും യുഎസ് ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.