ബി.ജെ.പി.യുമായി കൂട്ടുകൂടി സംസ്ഥാനം ഭരിച്ച പിഡിപിയെ വേരോടെ പിഴുതെറിഞ്ഞ് ജമ്മു കശ്മീർ. മെഹബൂബ മുഫ്തിയെ മൂന്നാം സ്ഥാനത്തേക്ക് തള്ളിയാണ് ഇത്തവണ ജമ്മു കശ്മീർ ജനത വിധിയെഴുതിയത്. ആകെയുള്ള ആറ് സീറ്റിൽ മൂന്നിടത്ത് ബി.ജെ.പിയും, മൂന്നിടത്ത് നാഷണൽ കോൺഫറൻസും വിജയക്കൊടി പാറിച്ചു.
Comments