ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടത് പക്ഷത്തിനേറ്റ കനത്ത തിരിച്ചടിയില്‍ പഠിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവൻ. വിശ്വാസ സംരക്ഷണ നിയമം കൊണ്ടു വരുമെന്ന യുഡിഫ് പ്രഖ്യാപനത്തിന് എത്രത്തോളം വിശ്വാസ്യത ഉണ്ടെന്ന് പറയാൻ കഴിയില്ലെന്നും എ വിജയരാഘവൻ കൂട്ടിച്ചേര്‍ത്തു.
Comments