ലോക്സഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പി കേരള ഘടകത്തിന്റെ പ്രകടനത്തിൽ പൂർണ തൃപ്തിയില്ലെന്ന് ബി.ജെ.പി കേന്ദ്ര നേതൃത്വം. സംസ്ഥാന പ്രസിഡന്റിനെ മാറ്റണോ എന്നതുൾപ്പടെയുള്ള കാര്യങ്ങൾ പാർട്ടി തീരുമാനിക്കും. സംസ്ഥാനത്ത് മൂന്ന് സീറ്റ് വരെ പ്രതീക്ഷിച്ചിരുന്നതായും കേരളത്തിന്റെ ചുമതലയുള്ള ദേശീയ സെക്രട്ടറി വൈ സത്യകുമാർ വ്യക്തമാക്കി.
Comments