കേരള കോൺഗ്രസിലെ ഭിന്നത പിളർപ്പിലേക്ക് നീങ്ങുന്നതിനിടെ ജോസ്.കെ മാണിക്കും അദ്ദേഹത്തെ പിന്തുണക്കുന്നവർക്കുമെതിരെ വീണ്ടും പി.ജെ ജോസഫ് രംഗത്ത്. ചെയർമാൻ മരിച്ചാൽ മകൻ ചെയർമാനാകുമെന്ന് കേരള കോൺഗ്രസിന്റെ ഭരണഘടനയിലില്ലെന്നും ജോസഫ് പറഞ്ഞു. ശിഹാബ് തങ്ങൾ മരിച്ചപ്പോൾ മകനാണോ ചെയർമാനായതെന്നും ജോസഫ് ചോദിച്ചു.
Comments