വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ ദുരുഹത നിലനിൽക്കെ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന ഡ്രൈവർ അർജ്ജുനും പൂന്തോട്ടം ആശുപത്രി ഉടമ ഡോ.രവീന്ദ്രനാഥിന്റെ മകൻ ജിഷ്ണുവും ഒളിവിൽ പോയതായി സൂചന. അന്വേഷണത്തിന്റെ ഭാഗമായി ഡ്രൈവർ അർജുനെ ക്രൈം ബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യാനിരിക്കുകയായിരുന്നു. എന്നാൽ ഇയാൾ ഇപ്പോൾ അസമിലാണ് ഉള്ളതെന്നാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്ന വിവരം
Comments