വിഴിഞ്ഞം തുറമുഖ പദ്ധതി വൈകുമെന്ന് തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ. പുലിമുട്ട് നിർമാണത്തിലെ കാലതാമസം പദ്ധതിയുടെ ആദ്യഘത്തെ ബാധിക്കുമെന്ന് സ്വതന്ത്ര എഞ്ചിനീയർ വിലയിരുത്തിയതായാണ് മന്ത്രി നിയമസഭയിൽ പറഞ്ഞത്. 2019 ഡിസംബർ മൂന്നിന് തുറമുഖത്തിന്റെ ആദ്യഘട്ടം പൂർത്തിയാക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്
Comments