നിപ വൈറസ് ബാധയെ തുടർന്ന് ചികിത്സയിലുള്ള വിദ്യാർഥിയുടെ ആരോഗ്യനിലയിൽ മികച്ച പുരോഗതിയെന്ന് ആരോഗ്യവകുപ്പ്. രോഗിയുടെ പനി പൂർണമായും മാറി, നിപ തലച്ചോറിനെ നേരിയ തോതിൽ ബാധിച്ചിട്ടുണ്ടെങ്കിലും വിദ്യാർഥിക്ക് സംസാരിക്കാനും തനിയെ നടക്കാനും ഭക്ഷണം കഴിക്കാനും സാധിക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
Comments