ജമ്മുകശ്മീരിൽ പുതിയ വിഘടനവാദി ഗ്രൂപ്പിന് പാകിസ്താൻ രൂപം നൽകിയതായി റിപ്പോർട്ട്. ലഷ്കർ ഇ തോയ്ബയിലെ ഭീകരരെയും പഴയ വിഘടനവാദി ഗ്രൂപ്പുകളിലെ ചിലരെയും കൂട്ടിച്ചേർത്ത് പുതിയ ഗ്രൂപ്പിന് രൂപം നൽകിയത് പാക് ചാരസംഘടനയായ ഐഎസ്ഐ ആണെന്നാണ് റിപ്പോർട്ട്. ലഷ്കർ ഇ തോയ്ബയിലെ മുൻ ഭീകരനായ ഇർഷാദ് അഹമ്മജദ് മാലിക് ആണ് പുതിയ ഗ്രൂപ്പിന്റെ തലവനെന്നും സീ ന്യൂസ് റിപ്പോർട്ടിൽ പറയുന്നു.
Comments