ഫോണിലൂടെ അശ്ലീല ചുവയിൽ സംസാരിച്ച കേസിൽ കുറ്റം സമ്മതിച്ച് വിനായകൻ. എന്നാൽ താൻ സംസാരിച്ചത് സ്ത്രീയോടല്ലെന്നും പുരുഷനോട് ആയിരുന്നുവെന്നുമുള്ള വാദത്തിൽ ഉറച്ചു നിൽക്കുകയാണ് വിനായകൻ. പോലീസിന് യുവതി കൈമാറിയ വോയ്സ് റെക്കോഡുകൾ തന്റേതാണെന്ന് വിനായകൻ സമ്മതിച്ചു.
Comments