ജമ്മുകശ്മീരിലെ ഭീകരപ്രവർത്തനങ്ങൾ ഏറെക്കുറെ അവസാനിപ്പിക്കാൻ സർക്കാരിനായിട്ടുണ്ടെന്നും നിലവിൽ ക്രമസമാധാന നില മെച്ചപ്പെട്ടിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അടുത്ത ആറ് മാസത്തിനുള്ളിൽ സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടത്താമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments