സ്വകാര്യ മെഡിക്കൽ കോളേജിൽ രോഗി ആശുപത്രി കെട്ടിടത്തിൽനിന്ന് ചാടി മരിച്ചു. കൊല്ലം പന്മന സ്വദേശി ഖൈസ് ബഷീറാണ് മരിച്ചത്. കഴിഞ്ഞദിവസം കഴുത്തിലെ ഞരമ്പ് മുറിച്ചനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഖൈസിന് കൗൺസിലിങ് നൽകുന്നതിനിടെയായിരുന്നു സംഭവം.
You are Here : Home / News Plus
Story Dated: Saturday, June 29, 2019 09:36 hrs UTC

Comments