കണ്ണൂരില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു നേരെ കല്ലെറിഞ്ഞ കേസില്‍ അറസ്റ്റിലായ നാലുപേര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. 50,000 രൂപ ജാമ്യതുകയായി കെട്ടിവെക്കണമെന്നതുള്‍പ്പെടെ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.മുഖ്യമന്ത്രിക്കു നേരെയുണ്ടായ ആക്രമണത്തെ കുറിച്ചുള്ള ഇന്‍്റലിജന്‍സ് റിപ്പോര്‍ട്ട് സര്‍ക്കാറ കോടതിയില്‍ സമര്‍പ്പിച്ചു.
Comments