ഇന്ത്യയുടെ ചൊവ്വാ ദൗത്യമായ മംഗള്യാന് പേടകത്തിന് ഉണ്ടായ തകരാര്‍ പരിഹരിച്ചു.നാലാം ഘട്ട ഭ്രമണ പഥത്തിലേക്ക് ഉയര്‍ത്താനുള്ള നടപടികള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായി ഐഎസ്ആര്‍ഒ അറിയിച്ചു. പേടകത്തിന്റെ ഭ്രമണപഥം ഒരു ലക്ഷം കിലോമീറ്ററായാണ് ഉയര്‍ത്തിയത്.
You are Here : Home / News Plus
Story Dated: Tuesday, November 12, 2013 07:06 hrs UTC

Comments