കനത്ത മഴയിൽ അസമിലെ കാസിരംഗ ദേശീയ ഉദ്യാനത്തിന്റെ 90 ശതമാനവും വെള്ളത്തിൽ മുങ്ങി. മൂന്ന് ഒറ്റക്കൊമ്പൻ കാണ്ടാമൃഗത്തിന്റെ ഉൾപ്പടെ ഏഴ് മൃഗങ്ങളുടെ ജഡങ്ങൾ കൂടി കണ്ടെത്തിയതോടെ പ്രളയത്തിൽ ചത്തൊടുങ്ങിയ മൃഗങ്ങളുടെ എണ്ണം 30 ആയി. 430 ചതുരശ്ര കിലോമീറ്ററിലായി പരന്നുകിടക്കുന്ന ഉദ്യാനം ഇപ്പോഴും വെള്ളത്തിലാണ്.
Comments