You are Here : Home / News Plus

വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പരിശോധന കര്‍ശനമാക്കും:ഋഷിരാജ്‌സിങ്

Text Size  

Story Dated: Tuesday, November 12, 2013 09:55 hrs UTC

വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പരിശോധന കര്‍ശനമാക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീണര്‍ ഋഷിരാജ്‌സിങ്. ബസ്സുകളുടെ ഇന്‍ഷുറന്‍സ് പ്രീമിയം ഡ്രാഫ്റ്റായി നല്‍കാന്‍ നടപടി സ്വീകരിക്കും. ഇപ്പോള്‍ പ്രീമിയം അടയ്ക്കുന്നത് ചെക്ക് മുഖേനയാണ്. മതിയായ തുകയില്ലാതെ ചെക്കുകള്‍ മിക്കതും മടങ്ങുന്നു. പ്രീമിയം തുക ഡിമാന്‍ഡ് ഡ്രാഫ്റ്റായി സ്വീകരിക്കുന്നതിനെക്കുറിച്ച് ഇന്‍ഷുറന്‍സ് റഗുലേറ്ററി അതോറിറ്റിയുമായി സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.