യുവമോർച്ച നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം. ബാരിക്കേഡ് തകർത്ത് സെക്രട്ടേറിയറ്റിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച യുവമോർച്ച പ്രവർത്തകർക്ക് നേരേ പോലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു. പിരിഞ്ഞുപോകാൻ തയ്യാറാകാതിരുന്ന പ്രവർത്തകർക്ക് നേരേ പോലീസ് പിന്നീട് ലാത്തിച്ചാർജ് നടത്തി.
Comments