അയോഗ്യനാക്കപ്പെട്ട ആം ആദ്മി പാർട്ടി എം എൽ എ കപിൽ മിശ്രയും ആം ആദ്മി പാർട്ടി വനിതാ വിഭാഗം അധ്യക്ഷ റിച്ച പാണ്ഡേയും ബി ജെ പിയിൽ ചേർന്നു. പന്ത് മാർഗിലെ ബി ജെ പി ഓഫീസിലെത്തിയ ഇരുവരെയും പാർട്ടി ദേശീയ വൈസ് പ്രസിഡന്റ് ശ്യാം ജജുവും ബി ജെ പി ഡൽഹി അധ്യക്ഷൻ മനോജ് തിവാരിയും ചേർന്ന് സ്വീകരിച്ചു.
Comments