വിനിമയ വിപണിയില്‍ രൂപയുടെ മൂല്യം ഡോളറിനെതിരെ വന്‍ ഇടിവ് നേരിട്ടു. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ രൂപയുടെ മൂല്യം ഡോളറിനെതിരെ 72 ന് മുകളിലേക്ക് വരെ ഇടിഞ്ഞു. കഴിഞ്ഞ എട്ട് മാസത്തിനിടയിലെ ഏറ്റവും വലിയ ഇടിവാണിത്. ചൈനീസ് കറന്‍സിയായ യുവാനും വന്‍ തകര്‍ച്ച നേരിട്ടു. പതിനൊന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന മൂല്യത്തിലാണ് യുവാനിപ്പോള്
Comments