എസ്.എഫ്.ഐ നേതാക്കളുൾപ്പെട്ട പി.എസ്.സി പരീക്ഷാ തട്ടിപ്പിൽ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോ എന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നു. നേരത്തേ ഇൻവിജിലേറ്റർമാരുടെ മൊഴി എടുത്തിരുന്നു. പി.എസ്.സി യുടെ മറ്റ് റാങ്ക് പട്ടികകളും അന്വേഷണ പരിധിയിൽ കൊണ്ടുവരാൻ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.
Comments