വീണ്ടും മഴകനത്തപ്പോൾ എല്ലാം തനിയാവർത്തനമാകുന്നു. മുംബൈ നഗരം ഒരിക്കൽക്കൂടി വെള്ളക്കെട്ടിലമർന്നു. കഴിഞ്ഞ മണിക്കൂറുകളിൽ പെയ്ത കനത്ത പേമാരിയിൽ മുംബൈ വിമാനത്താളത്തിന്റെ പ്രവർത്തനം രണ്ടാം ദിനവും താളംതെറ്റി. ഇന്ന് മാത്രം 30 വിമാനങ്ങൾ റദ്ദാക്കി. 118 വിമാനങ്ങൾ വൈകിയാണ് സർവീസ് നടത്തിയത്.
Comments