ഗതാഗത നിയമ ലംഘനത്തിന് ന്യൂഡൽഹിയിൽ ട്രെക്ക് ഉടമയ്ക്ക് പിഴയിട്ടത് രണ്ട് ലക്ഷം രൂപ. അമിത ഭാരം കയറ്റിയതിനും മറ്റ് ഗതാഗത നിയമ ലംഘനങ്ങൾക്കുമായാണ് ഇത്രയും തുക പിഴ ഇട്ടത്. ഹരിയാനയിൽ രജിസ്റ്റർ ചെയ്ത ട്രക്കിനാണ് ബുധനാഴ്ച ജി.ടി കർണൽ റോഡിൽ വെച്ച് വലിയ പിഴ ചുമത്തിയത്.
Comments