രൂക്ഷമായ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് പൊലീസ് ഓഫിസേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് രാജിവച്ചു. പത്തനംതിട്ട സ്പെഷല്‍ ബ്രാഞ്ചില്‍ സിഐയായ എം.അബ്ദുല്‍ റഹീമാണു രാജിവച്ചത്. പ്രതിഷേധ സൂചകമായി രാജിക്കത്ത് നേരിട്ടു ഡിജിപിക്ക് നല്കി.
You are Here : Home / News Plus
Story Dated: Thursday, November 14, 2013 09:22 hrs UTC

Comments