You are Here : Home / News Plus

പാലായില്‍ വ്യക്തിഹത്യ നടത്തി പ്രചാരണം നടത്തിയിട്ടില്ലെന്ന് ഇടതുമുന്നണി

Text Size  

Story Dated: Sunday, September 22, 2019 05:32 hrs UTC

 പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ വ്യക്തിഹത്യ നടത്തി പ്രചാരണം നടത്തിയിട്ടില്ലെന്ന് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍. തന്നെയാണ് പലതവണ യുഡിഎഫ് പിന്നില്‍ നിന്ന് കുത്തിയതെന്ന് മാണി സി കാപ്പന്‍ പറഞ്ഞു.

പാലായിലെ ഉപതെരഞ്ഞെടുപ്പില്‍ താന്‍ ജയിക്കുമെന്നും മാണി സി കാപ്പന്‍ പറഞ്ഞു. വോട്ട് മറിക്കാനുള്ള ബിജെപി നീക്കം പൊളിഞ്ഞതോടെ പാലായില്‍ ഇടതുമുന്നണിക്ക് വിജയം ഉറപ്പായെന്നും മാണി സി കാപ്പന്‍ വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.