മോദി സ്തുതി വിവാദത്തിന് പിന്നാലെ ഇന്ദിര ഗാന്ധിയെ ഇന്ത്യ ഗാന്ധിയാക്കി ട്വീറ്റ് ചെയ്ത ശശി തരൂർ എംപിക്ക് ട്വിറ്ററിൽ പൊങ്കാല. ഹൗഡി-മോദി പരിപാടി നടക്കുമ്പോൾ പണ്ട് 1954 ൽ നെഹ്രുവിനും ഇന്ദിരയ്ക്കും അമേരിക്കയിൽ ലഭിച്ച ഗംഭീര സ്വീകരണം ലഭിച്ചിരുന്നുവെന്ന് വ്യക്തമാക്കി ചിത്രം സഹിതം ഇട്ട ട്വീറ്റിലാണ് ഇന്ദിര ഗാന്ധിക്ക് പകരം ഇന്ത്യ ഗാന്ധി എന്ന് കുറിച്ചത്.
Comments