ഇന്ത്യയുടെ ചന്ദ്രയാൻ-2 ലാൻഡർ ചന്ദ്രനിൽ ഇടിച്ചിറങ്ങുകയായിരുന്നെന്ന് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. വിക്രം ലാൻഡർ ഇറങ്ങേണ്ടിയിരുന്ന ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിന്റെ കൂടുതൽ വ്യക്തതയുള്ള ചിത്രങ്ങൾ നാസ പുറത്തുവിട്ടു.
You are Here : Home / News Plus
Story Dated: Friday, September 27, 2019 04:48 hrs UTC

Comments