മരട് ഫ്ളാറ്റിൽ ഒഴിപ്പിക്കൽ നടപടി നാളെ തുടങ്ങുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. ഫ്ളാറ്റ് ഉടമകൾക്ക് നഷ്ടപരിഹാരം സർക്കാർ നൽകും. പിന്നീട് ഫ്ളാറ്റ് നിർമാതാക്കളിൽ നിന്നും തുക ഈടാക്കും. നിർമാതാക്കളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടി ആരംഭിച്ചെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.
Comments