നിയമവിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന കേസിൽ മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി. നേതാവുമായ ചിന്മയാനന്ദിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. പെൺകുട്ടിയുടെ പരാതിയിൽ അറസ്റ്റിലായെങ്കിലും നിലവിൽ ആശുപത്രി കഴിയുന്ന ചിന്മയാനന്ദ് സമർപ്പിച്ച ജാമ്യാപേക്ഷ ജില്ലാ കോടതിയാണ് തള്ളിയത്. ഇതോടൊപ്പം ചിന്മയാനന്ദിൽനിന്ന് പണം തട്ടാൻ ശ്രമിച്ചെന്ന കേസിൽ പെൺകുട്ടിയ്ക്കും കോടതി ജാമ്യം അനുവദിച്ചില്ല.
Comments